അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ക്ഷാമബത്ത അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ ദുര്‍ഗാഷ്‍ടമി പ്രമാണിച്ച് ഒക്ടോബര്‍ 19 തിങ്കളാഴ്‍ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

Magnetic effect of electric current -CLASS X- PHYSICS

 


പത്താം ക്ലാസ് ഫിസിക്സിലെ പൊതുവില്‍ കുട്ടികള്‍ തെറ്റു വരുത്താറുള്ള Magnetic effect of electric current എന്ന യൂണിറ്റിലെ ഏതാനും ചോദ്യങ്ങളാണ് ചുവടെ ലിങ്കിലുള്ളത്. ശ്രീ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇവ ബോര്‍ഡില്‍ ചിത്രം വരച്ച് പഠിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ളതിനാല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് കുട്ടികളെ ഇത് കാണിച്ച് പരിശീലിപ്പിച്ചാല്‍ പ്രയോജനം ലഭിക്കും. ബ്സോഗുമായി ഇത് പങ്ക് വെച്ച ഇബ്രാഹിം സാറിന് നന്ദി

MAGNETIC EFFECT OF ELECTRIC CURRENT

Post a Comment

Previous Post Next Post