അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
KTET രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം          NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

CLASS VIII SOCIAL SCIENCE : SURE A Grade NOTES:Democracy: Meaning and Scope

 

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ Democracy: Meaning and Scope എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദിക്കാന്‍ സാധ്യമായ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെടുത്തിയ SURE A GRADE NOTES എന്ന ഈ പോസ്റ്റ് തയ്യാറാക്കിയത് നോര്‍ത്ത്  പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ സാറിന് നന്ദി. 

CLASS VIII SOCIAL SCIENCE TERM 2 SURE A+ NOTES

Post a Comment

Previous Post Next Post