2026- 27 അധ്യയന വര്‍ഷത്തെ USS (CM Kids Scholarship : UP) പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സിന്റെ പഠനവിഭവങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയതാണ് ചുവടെ ലിങ്കുകളില്‍. ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അപ്‍ഡേറ്റ് ചെയ്യുന്നതാണ്
