പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -2 ലെ അഞ്ചാം യൂണിറ്റ് പണവും സമ്പദ്വ്യവസ്ഥയും എന്ന പാഠഭാഗത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തിയ സമഗ്രമായ മലയാളം മീഡിയം നോട്ട്, കോന്നി റിപ്പബ്ലിക്കന്‍ സ്കൂളിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
