പത്താം ക്ലാസ് സോഷ്യല്സയന്സ് നാലാം യൂണിറ്റ് -സമ്പത്തും ലോകവും എന്ന പാഠഭാഗത്തിന്റെ സമഗ്രവിവരങ്ങള് ഉള്പ്പെടുത്തി കോന്നി റിപ്പബ്ലിക്കന് വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര് സാര് തയ്യാറാക്കിയ മലയാളം മീഡിയം നോട്ടുകള് ചുവടെ ലിങ്കില്. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് സാറിന് നന്ദി.