ഹൈസ്കൂള് വിഭാഗം 8, 9, 10 ക്ലാസുകളിലെ ഒന്നാം ടേമിലെ സോഷ്യല്‍ സയന്‍സിന്റെ ഇംഗ്ലീഷ് മീഡിയം Summative Assessment - Term I തയ്യാറാക്കി നല്‍കിയത് നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ് ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി