Class X-Social Science- Must Read Q&A with AI supported images
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിന്റെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ AI സഹായ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുന്ന ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കിയ പോസ്‍റ്റ് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ സാറിന് ബ്ലോഗിന്റെ നന്ദി.