2027 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ശ്രീ ഇബ്രാഹിം വി എ സാര്‍ തയ്യാറാക്കിയ ഫിസിക്‍സ് & കെമിസ്ട്രി വിഷയങ്ങളുടെ ഒന്നാമത്തെ യൂണിറ്റിന്റെ സമഗ്രവും സമ്പൂര്‍ണവുമായ സ്റ്റഡി മെറ്റീരിയല്‍സ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഇബ്രാഹിം സാറിന് ബ്ലോഗിന്റെ നന്ദി.