അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ- ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കേഴിക്കോട്, കാസര്‍ഗോഡ് , കണ്ണൂര്‍ , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 5 ബുധന്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

CLASS IX - MATHEMATICS -TEACHING AIDS

 


ഒമ്പതാം ക്ലാസ് ഗണിതത്തിലെ വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അധ്യാപക സഹായികള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.Parallel Lines Theorem( സമാന്തരവിഭജനം), Equilateral Triangle Construction (സമഭുജത്രികോണ നിര്‍മ്മാണം), സമചതുര നിർമ്മാണം, Regular Hexagon Construction(സമഷഡ്ഭുജ നിർമ്മാണം)എന്നീ നിര്‍മ്മിതികളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് . ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി  സാറിന്  ബ്ലോഗിന്റെ നന്ദി

CLASS 9 MATHEMATICS -Teaching Aid

Post a Comment

Previous Post Next Post