അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

CLASS VIII -BIOLOGY -CHAPTER 1- STUDY MATERIALS

 


എട്ടാം ക്ലാസ് അടിസ്ഥാന ശാസ്‍ത്രത്തിലെ  ബയോളജി ഒന്നാം യൂണിറ്റ്  നട്ടു നനയ്‍ക്കാം നന്മകള്‍ കൊയ്യാം (LET’S CULTIVATE AND REAP GOODNESS) എന്ന അധ്യായവുമായി ബന്ധപ്പെട്ട SIMPLIFIED NOTES, MODEL QUESTIONS & WORKSHEETS, PRESENTATION SLIDES (മലയാളം & ഇംഗ്ലീഷ് മീഡിയങ്ങള്‍) ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്  ജി വി എച്ച് എസ് എസ് കൊണ്ടോട്ടിയിലെ ശ്രീ റഷീദ് ഓടക്കല്‍ സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച റഷീദ് സാറിന് ബ്ലോഗിന്റെ നന്ദി

CLASS VIII- BIOLOGY-LET’S CULTIVATE AND REAP GOODNESS
നട്ടു നനയ്ക്കാം നന്മകള്‍ കൊയ്യാം
SIMPLIFIED NOTES

SAMPLE WORSHEETS

SLIDES

Post a Comment

Previous Post Next Post