അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

CLASS IX SOCIAL SCIENCE QUESTION BANK

 


2024-25, 2025-26 അധ്യയനവര്‍ഷങ്ങളില്‍ നടന്ന Term Exams ചോദ്യ പേപ്പറുകള്‍ മാതൃകാ ചോദ്യപേപ്പര്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒമ്പതാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ പഠന പ്രവര്‍ത്തനം. ജി എച്ച് എസ് എസ് നോര്‍ത്ത് പറവൂരിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കിയ ഈ പ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി

Post a Comment

Previous Post Next Post