എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് ഒന്നാം അധ്യായത്തിലെ EASY A+ NOTES നോട്ട്‍സ് തയ്യാറാക്കി അവതരിപ്പിക്കുന്നത് പാലക്കാട് ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ അധ്യാപകദമ്പതിമാരായ ശ്രീ രാജേഷ് സാറും ശ്രീമതി സുജിത ടീച്ചറും ചേര്‍ന്നാണ് . ലഭ്യമാകുന്ന മുറക്ക് തുടര്‍ന്നുള്ള പാഠഭാഗങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഇവര്‍ക്ക് നന്ദി.
Click Here for Easy A+ Notes (Chapter 1-EM)