പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര ഗവ അവതരിപ്പിച്ച ബഡ്ജറ്റില്‍ ഇന്‍കം ടാക്‍സ് നിരക്കുകളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കനുരിച്ച് പുതിയ വര്‍ഷത്തെ പ്രതീക്ഷിത ടാക്സ് കണക്കാക്കി ഇതിന്റെ 12 ല്‍ ഒന്ന് വീതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ കിഴിവ് വരുത്തേണ്ടതുണ്ട് . പുതിയ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ഇന്‍കം ടാക്സ് കണക്കാക്കുന്നതിനുള്ള ഇന്‍കം ടാക്‍സ് കാല്‍ക്കുലേറ്ററുകളാണ് ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇവ പങ്ക് വെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
EASY TAX 2025-26 (Prepared by Sri Sudheer Kumar T K & Sri Rajan N)
:
Anticipatory Income Tax Statement 2024-25(2 in 1 Software) by Sri.Alrahiman
Anticipatory Income Tax Statement 2025-26 by Sri.Babu Vadukkumchery
Anticipatory Online Income Tax Calculator for 2025-26