സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

I, III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ

 


ഈ അധ്യയന വര്‍ഷം പരിഷ്കരിച്ച I, III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങഉടെ 

ഡിജിറ്റല്‍ പകര്‍പ്പുകള്‍ എസ് സി ഇ ആര്‍ ടി പ്രസിദ്ധീകരിച്ചു. പാഠപുസ്തകങ്ങള്‍  https://scert.kerala.gov.in/curriculum-2024/ എന്ന SECRT സൈറ്റില്‍ നിന്നോ ചുവടെ ലിങ്കുകളില്‍ നിന്നോ ലഭ്യമാകും.

CLASS IX- LANGUAGES


CLASS IX- SUBJECTS(MAL MEDIUM)


CLASS IX- SUBJECTS(ENG MEDIUM)


CLASS IX- SUBJECTS(TAMIL MED.)


CLASS IX- SUBJECTS(KANNADA MED)


CLASS VII- LANGUAGES


CLASS VII- Subjects(Mal Medium)

CLASS VII- Subjects(English Medium)

CLASS VII- Subjects(Tamil Medium)

CLASS VII- Subjects(Kannada Medium)


CLASS V- LANGUAGES


CLASS V- Subjects(Mal Medium)

CLASS V- Subjects(English Medium)

CLASS V- Subjects(Tamil Medium)

CLASS V- Subjects(Kannada Medium)

CLASS III- LANGUAGES


CLASS III- SUBJECTS


CLASS I- LANGUAGES


CLASS I- SUBJECTS

Post a Comment

Previous Post Next Post