രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Anticiaptory Income Tax Statement 2024-25

 


      ഒരു സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷത വരുമാനം കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വര്‍ഷാരംഭം മുതല്‍ ഇന്‍കം ടാക്‍സ് കണക്കാക്കി അതിനെ ഏപ്രില്‍ മാസം ലഭിക്കുന്ന ശമ്പളത്തില്‍ കുറവ് വരത്തേണ്ടത് ഡി ഡി ഒ മാരുടെ ഉത്തരവാദത്വമാണ്. ഇതിനായി മാര്‍ച്ച് മാസ ശമ്പളം തയ്യാറാക്കുന്നതിന് മുമ്പായി ജീവനക്കാരില്‍ നിന്നും Anticipatory Income Tax Statement ജീവനക്കാരില്‍ നിന്നും ശേഖരിച്ച് അതില്‍ കണക്കാക്കിയ തുകയെ പന്ത്രണ്ട് തുല്യ തവണകളായി തുടര്‍ന്നുള്ള മാസങ്ങളില്‍ കുറവ് വരുത്തേണ്ടതാണ്. ഇതിന് സഹായകരമായ നിരവധി സോഫ്‍റ്റ്‍വെയറുകള്‍ ഇന്ന് ലഭ്യമാണ്. ഏതാനും സോഫ്റ്റ്‍വെയറുകള്‍ ചുവടെ ലിങ്കുകളില്‍ ലഭ്യമാണ്.

Click Here to Download Easy Tax Income Tax Software (Ubuntu Version) by Sudheer Kumar & Rajan N

Click Here to Download Easy Tax Income Tax Software (Windows Version) by Sudheer Kumar & Rajan N

Click Here to Download Anticipatory Income Tax Statement 2024-25 by Sri.Babu Vadukkumchery(Windows-Ms Excel)

Click Here for Easy Tax 2024-25 by Alrahiman

Anticipatory Income Tax Statement 2024-25 by Sri.Babu Vadukkumchery(Windows-Ms Excel)

Read more at: https://www.hsslive.in/2017/10/Anticipatory-income-tax-statement.html
Copyright © Hsslive.in

Anticipatory Income Tax Statement 2024-25 by Sri.Babu Vadukkumchery(Windows-Ms Excel)

Read more at: https://www.hsslive.in/2017/10/Anticipatory-income-tax-statement.html
Copyright © Hsslive.in

1 Comments

Previous Post Next Post