ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നവവല്‍സരാശംസകള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SPARK HEAD OF ACCOUNT INITIALISATION

 

പുതിയ സാമ്പത്തിക വര്‍ഷം 2024-25 ആരംഭിച്ച സാഹചര്യത്തില്‍ സ്‍പാര്‍ക്കില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിന് മുുന്നോടിയായി Head of Account , initialise  ചെയ്യേണ്ടതുണ്ട്. 

ഇതിനായി Accounts -->Initialisation -->  Head of Account എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക


 താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും


ഇതില്‍ Department, Office, DDO Code ഇവ സെലക്ട് ചെയ്യുക. Financial Year 2024-25 എന്ന് കാണാം.തുടര്‍ന്ന് Get Headwise Allocation From Treasury എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന മെസ്സേജ് ലഭ്യമാകും


ഓഫീസുമായി ബന്ധപ്പെട്ട Head Of Accounts ന്റെ ലിസ്റ്റ് തുറന്ന് വരും


Click Here for Video Tutorial Head of Account Initialisation

Post a Comment

Previous Post Next Post