അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC INTERBELL 2022 STUDY MATERIALS


 

       വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പാലക്കാട് ഡയറ്റും ഇന്റര്‍ബെല്ലും ചേര്‍ന്ന് 2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി തയ്യാറാക്കിയ പഠന പിന്തുണാ സഹായി ചുവടെ ലിങ്കുകളില്‍ . 2023 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റിവിഷന്‍ സമയത്ത് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നതിനാല്‍ പുനപ്രസിദ്ധീകരിക്കുന്നു.

 


ENGLISHHINDIHINDI-Model Qustion Papers
SUBJECTMAL MEDIUMENG MEDIUM
SOCIAL SCIENCEMAL MEDIUMENG MEDIUM
MATHEMATICSMAL MEDIUMENG MEDIUM
PHYSICSMAL MEDIUMENG MEDIUM
CHEMISTRYMAL MEDIUMENG MEDIUM
BIOLOGYMAL MEDIUMENG MEDIUM

Post a Comment

Previous Post Next Post