അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Okular വഴി A List നെ സ്പ്രെഡ് ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നതിനുള്ള മാര്‍ഗം

 

എസ് എസ് എല്‍ സി പരീക്ഷയുടെ  A List പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ അതിനെ PDF ഫോർമാറ്റിൽ നിന്ന് editable Spreadsheet ഫോർമാറ്റിലേക്ക് ഉബുണ്ടു വഴി എളുപ്പത്തിൽ എങ്ങിനെ convert ചെയ്യാം എന്ന് വിശദീകരിക്കുന്ന വീഡിയോ വഴി വിശദീകരിക്കുയാണ്  പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം എച്ച് എസ് എസിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. പീ ഡി എഫി രൂപത്തില്‍ ലഭിക്കുന്ന ഏത് പട്ടികകളെയും എക്‍സല്‍ ഫയലുകളാക്കി മാറ്റുന്നതിന് സഹായിക്കുന്ന Okular എന്ന സോഫ്റ്റ്‍വെയറിനെ പരിചയപ്പെടുത്തുകയും അതിലൂടെ എങ്ങനെ ഈ പട്ടികകളെ എക്‍സല്‍ രൂപത്തിലാക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലാണ് ചുവടെ ലിങ്കില്‍ . Application -> Office -> Okular എന്ന ക്രമത്തില്‍ ഉബുണ്ടുവില്‍ ലഭ്യമായ ഈ സോഫ്‍റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്ന ഈ വീഡിയോ ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.

Click Here to Download the Video Tutorial

Post a Comment

Previous Post Next Post