പത്താം ക്ലാസ് ഫിസിക്‍സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒരു ഉത്തരങ്ങള്‍ സഹിതമുള്ള ഒരു വര്‍ക്ക്ഷീറ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് എരുത്തേമ്പതി എസ് വി എച്ച് എസിലെ ശ്രീ ശശികുമാര്‍ സാറാണ്. റിവിഷന്‍ കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ പഠനപ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച ശശികുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി.
CLICK HERE for Physics Study Material
