അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

NMMS ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

 


        നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന്റെ (NMMS) ഇക്കഴിഞ്ഞ മാസം നടന്ന പരീക്ഷയുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകളെ സംബന്ധിച്ച് പരീക്ഷാര്‍ഥികള്‍ക്കുള്ള പരാതികള്‍  താഴെ ലഭ്യമാക്കിയിരിക്കുന്ന മാതൃകാ ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതിക്ക് ആധാരമായ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള പരാതികള്‍ 17.02.2021ന് വൈകിട്ട് 5നകം നേരിട്ടോ തപാല്‍മാര്‍ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ നല്‍കണം. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും പരാതി അയക്കണ്ട മാതൃകാ ഫോമും ഉത്തരസൂചികയും ചുവടെ ലിങ്കുകളില്‍
  • Click Here for NMMS Answer Key Circular
  • Click Here for the Answer Key 
  • MAT പരീക്ഷ ഉത്തരസൂചികയെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ 
  • SAT പരീക്ഷ ഉത്തരസൂചികയെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ 

Post a Comment

Previous Post Next Post