ശ്രീ രാഘവന്‍ സാര്‍ തയ്യാറാക്കിയ NMMS പരീക്ഷയുടെ MATലെ എല്ലാ തരം (All type) ചോദ്യങ്ങളും ഉൾപ്പെടുത്തിയ video. പരീക്ഷക്ക് പരിശീലനം കിട്ടാത്ത മിക്ക കുട്ടികൾക്കും MAT (Mental Ability Test) ചോദ്യങ്ങളുടെ വ്യത്യസ്തത (various types of questions) അറിയില്ല. ഈ വീഡിയോയിൽ MATന്റെ എല്ലാത്തരം ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ കാണുക. ബ്ലോഗുമായി ഇത് പങ്ക് വെച്ച രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Video
NMMS സ്കോളർഷിപ്പ് കിട്ടാൻ എത്ര മാർക്ക് വേണം എന്ന് വിശദീകരിക്കുന്ന മറ്റൊരു വീഡിയോ ഇവിടെ