പത്താം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ എല്ലാ ആശയങ്ങളും സൂത്രവാക്യങ്ങളും ഒരു ഉദാഹരണ സഹിതം വ്യക്തമാക്കുന്ന ഒരു റിവിഷന്‍ മെറ്റീരിയല്‍. ഫോക്കസ് ഏരിയയിൽ ഊന്നിയ മലയാളം , ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായി ഈ പഠനപ്രവര്‍ത്തനം തയ്യാറാക്കിയത് മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ ഗോപീകൃഷ്‍ണന്‍ സാറാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ ഗോപീകൃഷ്ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി.
Click Here for Easy Revision Maths (Malayalam Medium)
Click Here for Easy Revision Maths (English Medium)
