IT പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ സോഫ്റ്റ്‍വെയറുകളുമായി ബന്ധപ്പെട്ട് പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരവും എളുപ്പമാര്‍ഗങ്ങളും വിശദീകരിക്കുന്ന ഒരു വീഡിയോ ആണ് ചുവടെ മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനര്‍ ആയ ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ് ഇത് തയ്യാറാക്കി നല്‍കിയിരിക്കുന്നത് . സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Video
