രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

KOOL മാതൃകാ ചോദ്യങ്ങള്‍

 


     KOOL പരീക്ഷക്ക് തയ്യാറെടുക്കുന്ന അധ്യാപകര്‍ക്കായി  മാതൃകാ പരീക്ഷാ ചോദ്യങ്ങളും അവയുടെ പരിഹാരങ്ങളും വീഡിയോ രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ്. ഈ മാതൃകാ പരീക്ഷ KOOL പരീക്ഷക്ക് തയ്യാറെടുക്കുന്ന അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ കമന്റുകളായി നല്‍കുക. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി

കൂൾ പരീക്ഷയുടെ മോഡൽ  ചോദ്യങ്ങളും, ഉത്തരങ്ങളും താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.






















Post a Comment

Previous Post Next Post