SPARKല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ Lock ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുമ്പ് നല്‍കിയിരുന്നു. നിലവില്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ Lock ചെയ്യാത്ത പക്ഷം ഇന്‍ക്രിമെന്റ് പാസ്സാക്കുന്നതുള്‍പ്പെടെ തടസം നേരിടുന്ന അവസ്ഥയാണ്. ഏതൊക്കെ ജീവനക്കാരുടെ ഏതൊക്കെ വിശദാംശങ്ങള്‍ ലോക്ക് ചെയ്തിട്ടുണ്ടെന്നും ഇനി ലോക്ക് ചെയ്യേണ്ടത് ഏതൊക്കെ എന്ന് കണ്ടെത്തുന്നതിന് ഒരു പുതിയ ഓപ്ഷന്‍ സ്പാര്‍ക്കില്‍ ലഭ്യമാണ്. Administration -> Locked/Unlocked Details എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകത്തിലെ Generate ബട്ടണ്‍ അമര്‍ത്തിയാല്‍ എല്ലാ ജിവനക്കാരുടെയും ലോക്ക് ചെയ്തതും അണ്‍ലോക്ക് ആയി നില്‍ക്കുന്ന ഒരു പട്ടിക ലഭിക്കും
ഇതോടൊപ്പം തന്നെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തലുകള്‍ വരുത്തുമ്പോള്‍ ആ വിശദാംശങ്ങള്‍ സ്പാര്‍ക്കിലും അപ്ഡേറ്റ് ചെയ്യണം എന്ന് വിശദീകരിച്ച് ധനകാര്യവകുപ്പ് ഇറക്കിയ പുതിയ സര്‍ക്കുലർ ഇവിടെ