ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

GRID CALCULATION - Class 10 Geography Video Tuitorial

 


പത്താം ക്ലാസ് ജ്യോഗ്രഫി പാഠപുസ്തകത്തിലെ ഗ്രിഡ് റഫറന്‍സ് ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനനിര്‍ണയം എങ്ങനെ എളുപ്പത്തില്‍ നടത്താം എന്നത് വിശദീകരിച്ച് പാലക്കാട് മോയന്‍സ് സ്കൂളിലെ സോഷ്യന്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ശ്രീകുമാര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീകുമാര്‍ സാറിന് നന്ദി

Click Here to Watch the Video

 

Post a Comment

Previous Post Next Post