അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഫിസിക്‌സ് - വൈദ്യുത കാന്തികപ്രേരണം

 


പത്താം ക്ലാസ് ഫിസിക്‌സ് പാഠപുസ്‌തകത്തിലെ മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം എന്ന പാഠഭാഗത്തിന്റെ പഠനാശയങ്ങള്‍ വിശദീകരിക്കുന്ന നോട്ടും ചോദ്യോത്തരങ്ങളും അടങ്ങിയ ഈ പോസ്റ്റ് തയ്യാറാക്കിയത് പാലക്കാട് വല്ലപ്പുഴ ജി എച്ച് എസിലെ ശ്രീ അനീഷ് നിലമ്പൂര്‍ സാറാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച അനീഷ് സാറിന് ബ്ലോഗിന്റെ നന്ദി.

Click Here to download the Study Material

Post a Comment

Previous Post Next Post