അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്ന്(ഫെബ്രുവരി 12) നടക്കുന്ന പൊതുപണിമുടക്കിന് ഡയസ്‍നോണ്‍ ബാധകമാക്കി ഉത്തരവ്. മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

SSLC MATHS വൃത്തങ്ങള്‍ (CIRCLES): SELF EVALUATION TEST SERIES

     


    പത്താം ക്ലാസ് ഗണിതം രണ്ടാം അധ്യായമായ വൃത്തങ്ങള്‍ (CIRCLES) എന്ന അധ്യായത്തിലെ മലയാളം മീഡിയത്തിന്റെയും ഇംഗ്ലീഷ് മീഡിയത്തിന്റെയും 8 യൂണിറ്റ് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പോസ്റ്റ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പുതുതായി നാല് യൂണിറ്റ് ടെസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തി ഈ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നു മലയാളം മീഡിയം ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അലനല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍ ശ്രീ സന്തോഷ് കുമാര്‍ പി കെ സാറിനും ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ ജി എച്ച് എസ് ചേര്‍പ്പുളശേരിയിലെ ശ്രീമതി കെ എസ് റെസി ടീച്ചറിനും ബ്ലോഗിന്റെ നന്ദി.


MALAYALAM MEDIUMENGLISH MEDIUM
TEST 1TEST 1
TEST 2TEST 2
TEST 3TEST 3
TEST 4TEST 4
TEST 5TEST 5
TEST 6TEST 6
TEST 7TEST 7
TEST 8TEST 8
TEST 9TEST 9
TEST 10TEST 10
TEST 11TEST 11
TEST 12TEST 12

Post a Comment

Previous Post Next Post