ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SAY പരീക്ഷ സെപ്റ്റംബര്‍ 22 മുതല്‍


 

 SSLC / Higher Seconday /VHSE സേ പരീക്ഷകള്‍ സെപ്‌തംബര്‍ 22 മുതല്‍ നടക്കുമെന്ന് പരീക്ഷാഭവന്‍ പത്രക്കുറിപ്പ്. 

SSLC SAY പരീക്ഷാ നോട്ടിഫിക്കേഷന്‍ ഇവിടെ

2020 സെപ്‌തംബര്‍ 22ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി സേ പരീക്ഷക്കുള്ള അപേക്ഷകള്‍ ആഗസ്ത് 24 മുതല്‍ പരീക്ഷ എഴുതിയ വിദ്യാലയങ്ങളില്‍ സ്വീകരിക്കും 
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിവസം സെപ്‌തംബര്‍ 7ന് 12 മണി
പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ സേ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടത് സെപ്‌തംബര്‍ 7ന് 2 മണി
പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 100 രൂപ
ഹയര്സെക്കന്ററി/വൊക്കേഷണല് ഹയര് സെക്കന്ററി/ടെക്നിക്കല് ഹയര് സെക്കന്ററി/ആര്ട്ട് ഹയര് സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള് 2020 സെപ്തംബര് 22-ന് ആരംഭിക്കുന്നതാണ്. ഹയര് സെക്കണ്ടറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www .dhsekerala.gov.in എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൊക്കേഷണല് ഹയര് സെക്കന്ററി വിഭാഗം കുട്ടികള് അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എല്.സി. /ടി.എച്ച്.എസ്.എല്.സി./എ.എച്ച്.എസ്.എല്.സി./എസ്.എസ്.എല്.സി.(ഹിയറിംഗ് ഇംപയേര്ഡ്.) /ടി.എച്ച്.എസ്.എല്.സി (ഹിയറിംഗ് ഇംപയേര്ഡ്) സേ പരീക്ഷകളും 2020 സെപ്റ്റംബര് 22-ന് ആരംഭിക്കും. ഇതിലേക്കുള്ള പരീക്ഷാ വിജ്ഞാപനം www.keralapareekshabhavan.in എന്ന വെബ്സൈറ്റില് നാളെ പ്രസിദ്ധീകരിക്കുന്നതാണ്.
       കോവിഡ് 19-ന്റെ പശ്ചാത്തലത്തില് മെയ് 26 മുതല് നടന്ന പരീക്ഷകള് എഴുതാന് കഴിയാതിരുന്ന കുട്ടികള്ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്ക്ക് രജിസ്റ്റര് ചെയ്യാവുന്നതും ഇത്തരം വിദ്യാര്ത്ഥികളെ റഗുലര് കാന്ഡിഡേറ്റ് വിഭാഗത്തില് ഉള്പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ്.
ഡി.എല്.എഡ്.പരീക്ഷ സെപ്റ്റംബര് മൂന്നാം വാരം നടത്തുന്നതാണ്. ടി പരീക്ഷയുടെ വിശദമായ ടൈംടേബിള് പ്രസിദ്ധീകരിക്കുന്നതാണ്.
കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തീയതിയില് ആവശ്യമെങ്കില് മാറ്റം വരുത്തുന്നതാണ്.

Click Here for the Press Release

Post a Comment

Previous Post Next Post