അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി ആഗസ്റ്റ് 25 വരെ നീട്ടി

പ്ലസ് വൺ ഏകജാലകം അപേക്ഷ സമർപ്പിക്കുന്നതിനും കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് കരസ്ഥമാക്കുന്നതിനുമുള്ള അപേക്ഷ തീയതി ആഗസ്റ്റ് 25 വരെ നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിച്ച എല്ലാവരും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. അല്ലാത്തവർ തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് പുറത്താക്കപ്പെടും. മൊബെൽ നമ്പർ തെറ്റായി നൽകിയവർ ഐസിടി സെല്ലിലേക്ക് മെയിൽ ചെയ്ത് നമ്പർ ശരിയാക്കിയതിന് ശേഷം കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടതാണ്. സി ബി എസ് ഇ, ഐസിഎസ്ഇ, മറ്റു സ്ട്രീമിൽ നിന്ന് അപേക്ഷിച്ചവർ തങ്ങളുടെ സ്‌കോർ റേഷ്യോ അനുസരിച്ച് മാറ്റം വരുത്തിയത് ഉറപ്പാക്കാവുന്നതാണെന്ന് ഹയർസെക്കന്ററി ജില്ല അക്കാദമിക് കോർഡിനേറ്റർ വി എ കരീം അറിയിച്ചു.

Post a Comment

Previous Post Next Post