പത്താം ക്ലാസ് ഗണിത പാഠപുസ്‌തകത്തിലെ എല്ലാ ജിയോജിബ്രാ പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ലിങ്കുകള്‍ pdf രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ജിയോജിബ്രാ പ്രവര്‍ത്തനങ്ങളില്‍ പരിചയക്കുറവുള്ള അധ്യാപകര്‍ക്ക് ഏറെ സഹായകരമാണ് ഈ വീഡിയോ ലിങ്കുകള്‍ . ഓരോ സൈഡ് ബോക്‌സ് പ്രവര്‍ത്തനവും ചെയ്യേണ്ടതെങ്ങനെ എന്ന് ഈ വീഡിയോകളില്‍ വിശദീകരിച്ചിട്ടുണ്ട്. പി ഡി എഫ് ഫയലിലെ സൈഡ് ബോക്‌സ് പ്രവര്‍ത്തനം ഉള്‍പ്പെട്ട ബോക്സില്‍ ക്ലിക്ക് ചെയ്‌താല്‍ ഊ ഈ വീഡിയോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ഈ ജിയോജിബ്രാ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളുടെ മൊബൈല്‍ ആപ്പിനുള്ള ലിങ്കും ഇതോടൊപ്പം ചേര്‍ക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Geogebra Videos
Click Here to download the link to Install Mob App