ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കന്ന വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ സയന്‍സില്‍ മാര്‍ക്കുകള്‍ ലഭിക്കാല്‍ ഏറെ സഹായകമായ മാപ്പുകളുടെ പാഠഭാഗങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി നല്‍കിയത് വെള്ളിനേഴി ജി എച്ച് എസിലെ ശ്രീ രാജേഷ് സാറാണ് . സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to download Video on Map Study