SSLC ബയോളജി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വാടാനംകുറിശി ജി എച്ച് എസിലെ ശ്രീ പ്രിന്‍സ് ആന്റണി സാര്‍ തയ്യാറാക്കിയ Quick Revision module for A+ ആണ് ചുവടെ ലിങ്കില്‍. A+ ലക്ഷ്യമാക്കി പാഠപുസ്തകത്തിലെ എല്ലാ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയ ഇംഗ്ലീഷ് മീഡിയം സ്റ്റഡി മെറ്റീരിയല്‍ ഏവര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതുന്നു. ബ്ലോഗുമായി പങ്ക് വെച്ച പ്രിന്‍സ് ആന്റണി സാറിന് ബ്ലോഗിന്റെ നന്ദി
CLICK here to download the Material