കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങലില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- HM Loginല്‍ ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
- എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
- 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം
Click Here for the Video Tutorial
Click Here to Login to Samagra
പാലക്കാട് ജില്ലയില്‍ വിവിധ ഉപജില്ലകളില്‍ ആവശ്യമായ സഹായത്തിന് ബന്ധപ്പെടേണ്ട മാസ്റ്റര്‍ ട്രയിനര്‍മാരുടെ ലിസ്റ്റ് ചുവടെ
Thrithala -Rajeev R (9447674149)
Pattambi. Simraj K S(9961538961)
Shornur... Sushern M (9020719400)
Ottapalam. .Ravi kumar P (8592842117)
Cherpulassey .. Ramachandran A (9400469488)
Mannarkkad
Dr. Latheef 9745618816
MK Ikbal. 9447266464
Liven Paul. 9447927781
Palakkad....Ajitha Viswanath (9447839107)
Chittur Prasad R (9446240315)
Alathur . Padmakumar G (9446789875)
Kollengode Prasad PG (9495725004)
Kuzhalmannam Abdul Majeed (9495229693)
Parli. ...Sindu. Y (9496717290)