2020 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി വിജയശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റ് ആവിഷ്‌കരിക്കുന്ന www2020 (We Will Win 2020) പദ്ധതിയുടെ ഭാഗമായി Physics, Chemistry, Socail Science , Mathematics എന്നീ വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ Zero D+ വര്‍ക്ക് ഷീറ്റുകള്‍ ചുവടെ ലിങ്കുകളില്‍ . മലയാളം , തമിഴ് മീഡിയം എന്നിവക്കായ് പ്രത്യേകം വര്‍ക്ക് ഷീറ്റുകളാണ് ഉള്ളത്
- Click Here to Download Malayalam Medium Work Sheets
- Click Here to Download Tamil Medium Work Sheets
- വിഷയം തിരിച്ച് (Mal Med)
CHEMISTRY : PHYSICS : MATHEMATICS : SOCIAL SCIENCE