എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Magickgam for 18.04


      സൈസ് കൂടിയ ഫോട്ടോകളെ 30 കെ ബി സൈസിലേക്ക് റീസൈസ് ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് MagickGam. Gambas3 എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയറും ImageLibrary എന്ന ഓപ്പണ്‍ലൈബ്രറിയും ചേര്‍ന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. മുമ്പ് തയ്യാറാക്കി നല്‍കിയിരുന്ന സോഫ്റ്റ്‌വെയറിന്റെ 18.04ലേക്കുള്ള Updated version ആണിത്. സോഫ്റ്റ്‌വെയറും അത് പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിച്ചുള്ള ഹെല്‍പ്പ് ഫയലും ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തിസാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to download MagickGam Help File
Click Here to download MagickGam Software for Installation

Post a Comment

Previous Post Next Post