കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ്

പാലക്കാട് ജില്ലയിലെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടത്തിയ വിജയശ്രീ പരീക്ഷയുടെ സ്കോറുകളഅ‍ ഹരിശ്രീ പോര്‍ട്ടലില്‍ 20നകം അപ്‌ലോഡ് ചെയ്യുന്നതിന് നിര്‍ദ്ദേശം വന്നിട്ടുണ്ട്. ചുവടെ ലിങ്കിലുള്ള ods ഫയലിനെ കമ്പ്യുട്ടറില്‍ സേവ് ചെയ്‌തതിന് ശേഷം ഹെല്‍പ്പ് ഫയല്‍ നിര്‍ദ്ദേശപ്രകാരം Macro Enable ചെയ്യുക. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരുകളും സ്കോറുകളും എന്റര്‍ ചെയ്‌താല്‍ അവയെ ഗ്രേഡുകളായി മാറ്റി വിജയശ്രീ സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ട വിവരങ്ങള്‍ അടങ്ങിയ ഷീറ്റ് ലഭിക്കും ഇതിലെ വിവരങ്ങളാണ് ഹരിശ്രീ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. August 20ന് മുമ്പായി വിശദാംശങ്ങള്‍ ഹരിശ്രീ പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടതുണ്ട്.

Click Here to Download the Spreadsheet for Data Entry
Click Here for the Help File

Post a Comment

Previous Post Next Post