ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നവവല്‍സരാശംസകള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

GPF Admission & NRA module available in SPARK

   G.O(P) No 9/2019/Fin, dated12/02/2019 പ്രകാരം SPARK ല്‍ GPF NRA Application & Convertion ഇവ ഓണ്‍ലൈനായി AGക്ക് സമര്‍പ്പിക്കുന്നതിനും , പുതിയ Admission എന്നിവക്കുള്ള  മൊഡ്യൂള്‍ തയ്യാറായാതായി സ്‌പാര്‍ക്ക് PMUവിന്റെ അറിയിപ്പില്‍ പറയുന്നു. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
     SPARKല്‍ Individual Login നടത്തിയതിന് ശേഷം GPF New Application, GPF NRA Application, GPF NRA Conversion ഇവ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി Individual Login ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Provident Fund മെനുവില്‍ ഇതിനുള്ള Options നല്‍കിയിട്ടുണ്ട്.

സ്പാര്‍ക്കില്‍ Individual Login വഴി പ്രവേശിക്കുന്നവര്‍ക്ക് മാത്രമാകും ഇത് ലഭ്യമാകുക. Individual Login നടത്തുന്ന വിധം ഇവിടെ

Click Here for GENERAL PROVIDENT FUND Module Help File

Post a Comment

Previous Post Next Post