സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

CALC PASSWORD REMOVER


       Libre Office Calc ല്‍ തയ്യാറാക്കിയ ഫയലുകളെ ദത്തസുരക്ഷയെ കരുതി നാം Password Protection നല്‍കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഈ Password മറന്ന് പോവുകയും തല്‍ഫലമായി അവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്‌ഥയില്‍ ആവുകയും ചെയ്യും. അത്തരത്തില്‍ Password മറന്ന് പോയ ഒരു Calc ഫയലിനെ(.ods Format) Password വിമുക്‌തമാക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് Calc Password Remover. പാലക്കാട്  കുണ്ടൂര്‍ക്കുന്ന് TSNMHS ലെ Little Kite ന് വേണ്ടി  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ ആപ്ലിക്കേഷന്‍ ഏവര്‍ക്കും പ്രയോജനപ്രദമാകും. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

How to Install :

image.png
എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് double click ചെയ്ത് GdebiPackageInstaller ഉപയോഗിച്ച് install ചെയ്യുക.


How to Run :

Application –> Universal Access –>CALC_PASSWORD_REMOVER എന്ന ക്രമത്തില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം

STEP 1:

image.png

ചിത്രത്തില്‍ കാണുന്ന താക്കോലില്‍ ക്ലിക്കു ചെയ്യുക

STEP 2:

image.png



Browse ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ Calc (.ods) ഫയല്‍ സെലക്റ്റ് ചെയ്യുക

STEP 3:

image.png

STEP 4:
image.png

ഇപ്പോള്‍ സെലക്റ്റ് ചെയ്ത ഫയലിന്റെ Archive Manager ജാലകം തുറന്നുവരും.


STEP 5
image.png

ഈ ജാലകത്തിലെ content.xml എന്ന ഫയല്‍ സെലക്റ്റ് ചെയ്യുക


STEP 6
image.png

ഈ ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Delete അമര്‍ത്തുക.


STEP 7
image.png

Delete Window യില്‍ Selected files എന്നത് സെലക്റ്റ് ചെയ്ത് DELETE അമര്‍ത്തുക


STEP 8
image.png

Add Files ല്‍ ക്ലിക്ക് ചെയ്യുക


STEP 9
image.png

തുറന്നുവരുന്ന Add Files ജാലകത്തില്‍, content.xml എന്ന ഫയല്‍ ടിക് ചെയ്ത് Add ബട്ടണ്‍ക്ലിക്ക് ചെയ്യുക


STEP 10
image.png



തുടര്‍ന്ന് Archive Manager ജാലകം Close ചെയ്യുക


STEP 11
image.png


തുടര്‍ന്ന്, Calc-Password_Remover ജാലകത്തിലെClick to Open Unprotected എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ആ സ്പ്രെഡ്ഷീറ്റ് ഫയല്‍ പാസ്സ് വേര്‍ഡ് നീക്കം ചെയ്യപ്പെട്ട് തുറന്നുവരും.
ഈ ഫയല്‍ Edit ചെയ്യുവാനും Format ചെയ്യുവാനുംസാധിക്കുന്ന രീതിയിലുള്ളതായിരിക്കും.


Post a Comment

Previous Post Next Post