ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

IT Theory & Practical Question Answers

     പത്താം ക്ലാസ് ഐ ടി മിഡ്‌ ടേം പരീക്ഷയുടെ തിയറി , പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ സഹിതമുള്ള ചോദ്യശേഖരം പയ്യോളി ഗവ ജി എച്ച് എസ് എസിലെ ഐ ടി അധ്യാപകര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കുകളില്‍ നിന്നും ലഭ്യമാകും . ബ്ലോഗുമായി ഇവ പങ്ക് വെച്ച GVHSS പയ്യോളിയിലെ അബിദ ടീച്ചറിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to Download Malayalam Medium Theory Questions with Answers
Click Here to Download Malayalam Medium Practical Questions with Answer Hints

Post a Comment

Previous Post Next Post