സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ന് വായനാദിനം . ഏവര്‍ക്കും വായനാദിനാശംസകള്‍ 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

प्रवेश प्रक्रिया स्लेड बीरबहूटी

പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം അധ്യായവപമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പട്ടഞ്ചേരി സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ അരുണ്‍ദാസ് സാറാണ്. അരുണ്‍ദാസ് സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Presentation

Post a Comment

Previous Post Next Post