അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

മുകുളം മാതൃകാ ചോദ്യങ്ങള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുകുളം വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ എസ് എസ് എല്‍ സി മാതൃകാ ചോദ്യങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത് . എല്ലാ വിഷയങ്ങളുടെയും ഇംഗ്ലീഷ്, മലയാളം മീഡിയം ചോദ്യങ്ങള്‍ ശേഖരിച്ച് ബ്ലോഗിനായി അയച്ച് തന്ന കണ്ണൂര്‍ പെരളശ്ശേരി AKGSGHSS ലെ ജിതേഷ് സാറിനും തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനും ബ്ലോഗിന്റെ നന്ദി അറിക്കുന്നു
Malayalam IMalayalam II ArabicSanskrit
UrduEnglishHindiSocial (MM)
Social(EM)Physics(MM)Physics(EM)Chemistry(MM)
Chemistry(EM)Biology (MM)Biology (EM)Maths (MM)
Maths(EM)

1 Comments

Previous Post Next Post