2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു

2018-19 അദ്ധ്യയന വര്‍ഷം കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്-ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു.  2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ ഉള്‍പ്പെടുത്തി മികച്ച പരിശീലനവും നല്‍കും.  സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാനതല തിരഞ്ഞെടുപ്പ് നടത്തുന്നത്.  അത്‌ലറ്റിക്‌സ്, തയ്ക്വണ്‍ഡോ, ഫുട്‌ബോള്‍, വോളീബോള്‍, ഹാന്‍ഡ്‌ബോള്‍, കബഡി, ഖൊ-ഖൊ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, ബോള്‍ബാഡ്മിന്റണ്‍, ഹോക്കി ഇനങ്ങളിലാണ് സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്.  സമ്മര്‍ കോച്ചിംഗ് ക്യാമ്പിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 15 ന് കോട്ടയം, നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും.  ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കായാണ് തിരഞ്ഞെടുപ്പ്. 

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ www.education.kerala.gov.in ല്‍ ലഭിക്കും.

Post a Comment

Previous Post Next Post