അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

കുണ്ടൂര്‍ക്കുന്നിന്റെ ഗണിത ആപ്പുകള്‍ 8,9,10

കുണ്ടൂര്‍ക്കുന്ന്  TSNHSS ലെ ഗണിതക്ലബ് തയ്യാറാക്കിയ പുതിയ മൊബൈല്‍ ആപ്പുകളില്‍ SCERT QUESTIONPOOL ചോദ്യശേഖരത്തിലെ ആദ്യ 3 അദ്ധ്യായങ്ങളുടെ മൊബൈല്‍ മാത്സ് ആപ്പുകള്‍ ആണ് ഉള്ളത്. 1.സമാന്തരശ്രണി    2.വൃത്തങ്ങള്‍   3.സാധ്യത
എന്നീ അധ്യായങ്ങളിലെ ചോദ്യശേഖരത്തിലെ ചേദ്യങ്ങള്‍ ലഭിക്കുന്നതിനായി താഴെത്തന്നിരിക്കുന്ന ലിങ്കുകളെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുക.  Dropdown list ല്‍ നിന്ന് ആവശ്യമായ ചോദ്യ നമ്പര്‍ സെലക്റ്റ് ചെയ്താല്‍ ആ ചോദ്യം ലഭിക്കും. ഉത്തരം എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരവും. ഇവ ബ്ലോഗിന് ലഭ്യമാക്കിയ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download the Mobile App for സമാന്തരശ്രേണികള്‍
Click Here to Download the Mobile App for വൃത്തങ്ങള്‍
Click Here to Download the Mobile App for സാധ്യതകളുടെ ഗണിതം

Post a Comment

Previous Post Next Post