2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

രണ്ടാം പാദവാര്‍ഷിക പരീക്ഷാ ഉത്തര സൂചികകള്‍

ക്ലാസ് 10
  • English - (Prepared by Sri Anil Kumar P, AVHSS Ponnani
  • ബയോളജി - (തയ്യാറാക്കിയത്, Smt Sreelekha M S, GSMVHSS Thathamangalam Palakkad
  • MATHS (updated)-(തയ്യാറാക്കിയത്, Sri Muraleedharan C R, GHS Chalissery Palakkad)  

  • ഹിന്ദി - (തയ്യാറാക്കിയത്, Sri ASOK KUMAR N.A  GHSS PERUMPALAM ALAPPUZHA )
  • ഫിസിക്‌സ്- (തയ്യാറാക്കിയത്, Sri Ravi P  HS Peringode Palakkad )

  • സോഷ്യല്‍ സയന്‍സ്- (തയ്യാറാക്കിയത്Smt.BINDUMOL P.R,GOVT. GHSS VAIKOM & Sri Deepu V S,HSS&VHSS BRAHMAMANGALAM)
  • കെമിസ്ട്രി (തയ്യാറാക്കിയത്, Sri Ravi P  HS Peringode Palakkad )
  •  

  • ക്ലാസ് 9

    ക്ലാസ് 8  

4 Comments

Previous Post Next Post