അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ക്ലാസ് 10- ഇലക്ട്രോണിക്‌സ്

      പത്താം ക്ലാസ് ഫിസിക്സിലെ ഇലക്ട്രോണിക്‌സ് എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവിമാഷ് തയ്യാറാക്കിയ ഒരു പ്രസന്റേഷനും ഏതാനും വീഡിയോകളുമാണ് ഈ പഠനപ്രവര്‍ത്തനത്തിലുള്ളത്.പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. ഈ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയ രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Presentation 
Click Here to Download the Video(Forward Biased PN Junction Diode)
Click Here to Download the Presentation 

Post a Comment

Previous Post Next Post