ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഉപജില്ലാ ശാസ്ത്രമേളകള്‍ 2017 (പാലക്കാട്)


ജില്ലാ ശാസ്ത്രോല്‍സവം     ഒക്ടോബര്‍  തീയതികളില്‍ ഒറ്റപ്പാലം NSSKPT &LSNHSS
2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് ലോഗോ ക്ഷണിച്ച് കൊള്ളുന്നു ഒക്ടോബര്‍ 20നുള്ളില്‍ ddepkd@gmail.com എന്ന മെയില്‍ IDയിലേക്ക് jpeg Formatല്‍ നല്‍കണം.
കുഴല്‍മന്ദം ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി :- GHS Tholannur                         തീയതി :October20-21



  • ഒക്ടോബര്‍ 11 - IT Mela(CAHS Coyalmannam)
  • Digital Painting(UP,HS,HSS) -10AM-Lab 1
    UP IT Quiz -10.30AM-Lab 2
    MULTIMEDIA PRESENTATIONHS&HSS 11AM- Lab 2
    HS/HSS IT Quiz -11.30 AM Lab 2
    MALAYALAM Typing- UP/HS/HSS - 12 Noon Lab 2
    WEB DESIGNING- HS/HSS Lab 1PM - Lab 1
    PROJECT _HS  1PM -Lab 2 
     
ആലത്തൂര്‍ ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :-ASMHSS Alathur    തീയതി :20,21
Online Registration ആരംഭിച്ചു.    ഒക്ടോബര്‍ 7 വ്യാഴാഴ്ച5 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code) 
IT Mela October 20ന് ആലത്തൂര്‍ ഗവ ഗേള്‍സില്‍  
മറ്റ് മേളകളുടെ വിശദാംശങ്ങള്‍ പിന്നാലെ 
    വിദ്യാരംഗം MTMUPS Vadakkanchery Oct 23,24
    കായികമേള: MNKMHS Chittilamchery Oct 11,12
    കലാമേള: GHSS Kizhakkanchery Nov 22-25

പാലക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം

വേദി :- GVHSS മലമ്പുഴ   തീയതി :October 11-13

Online Registration ആരംഭിച്ചു.    ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)

  • October 10- Registration(GVGHSS Malampuzha) 2PM
  • October 11- , Work Experience Fair, IT Mela(UP&HSS, IT Quiz for UP,HS&HSS)
  • October 12- Maths & Social Science Fair &IT Fair(HS All Except IT Quiz),  & Science Drama
  • October 13- Science Fair 
C V Raman Essay Competition on Oct 10 at GHS Vennakara Time 2PM 


Science Quiz on Oct 13 At GVHSS Malampuzha
Time LP& HSS 10AM ; UP&HS 1.30PM
Talent Search Examination at 2.30PM



കൊല്ലങ്കോട് ഉപജില്ല ശാസ്ത്രോല്‍സവം

വേദി :- MHS Pudunagaram                   തീയതി :October 19-21

Online Registration ആരംഭിച്ചു.    ഒക്ടോബര്‍ 12 ന് 5 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)
  • 19/10/2017 :- Registration(10AM), IT Mela, Mathematics Fair
  • 20/10/2017:- Work Experience Fair
  • 21/10/2017:Social Science Fair, Science Fair(9AM onwards)

ഒറ്റപ്പാലം ഉപ ജില്ല ശാസ്ത്രോല്‍സവം

വേദി :- HS അനങ്ങനടി   തീയതി :October 24-27

Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)

  • ഒക്ടോബര്‍ 24 -Registration & IT Mela
  • ഒക്ടോബര്‍ 25 - Work Experience Fair
  • ഒക്ടോബര്‍ 26 - Mathematics Fair
  • ഒക്ടോബര്‍ 27 - Science & Social Science Fair
ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം നവംബര്‍ 21-24 AVMHHS ചുനങ്ങാട്ടും MSVMUPSലും
തൃത്താല ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-Dr KB Menon Memorial HSS Thrithala  തീയതി:October 12-14
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
  • ഒക്ടോബര്‍ 12 -Registration & IT Mela
  • ഒക്ടോബര്‍ 13 - Science &Mathematics Fair
  • ഒക്ടോബര്‍ 14 - Work Experience & Social Science Fair

പറളി ഉപജില്ല ശാസ്ത്രോല്‍സവം

വേദി :- HSS കേരളശേരി   തീയതി :October 25-27

Online Registration ആരംഭിച്ചു. ഒക്ടോബര്‍ 10 ചൊവ്വാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം

(Username and Password School Code)

  • ഒക്ടോബര്‍ 25 -Registration &Work Experience Fair
  • ഒക്ടോബര്‍ 26 - Mathematics . Social Science & IT Mela
  • ഒക്ടോബര്‍ 27 - Science  Fair
ചേര്‍പ്പുളശേരി ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-TSNMHS Kundoorkkunnu  തീയതി:October 12-14
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
  • ഒക്ടോബര്‍ 12 -Registration Mathematics& Science Fair
  • ഒക്ടോബര്‍ 13 - Work Experience ,Social Science(AtlasMaking & Local History) & IT Mela;
  • ഒക്ടോബര്‍ 14 - Social Science Fair
പട്ടാമ്പി ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-AUPS മുതുതല  തീയതി:October 19-21
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 5 വ്യാഴാഴ്ച 3 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9447880725)
  • ഒക്ടോബര്‍ 13 -ശാസ്ത്ര നാടകം(ബാബൂസ് ഓഡിറ്റോറിയം)
  • ഒക്ടോബര്‍ 19 - Mathematics Fair &Social Science(Except AtlasMaking & Local History)
  • ഒക്ടോബര്‍ 20 - IT Mela , Science Fair, Social Science(Atlas Making & Local History)
  • ഒക്ടോബര്‍ 21 -  Work Experience  Fair
കണ്‍വീനര്‍മാര്‍: സയന്‍സ് -ഗിരീഷ്(9846535042); ഗണിതം-ഷംസുദ്ദീന്‍(9946505034) ;സോഷ്യല്‍സയന്‍സ് -നരേന്ദ്രന്‍(9496175140); പ്രവര്‍ത്തി പരിചയം- റീജ (9895025521)
 
മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം
വേദി:-DHS Nellippuzha,GMUPS, KTMHS,Unity UPS, ALPS Manarkkad എന്നിവിടങ്ങളിലായി നടക്കും തീയതി:October 13, 14
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 7 ശനിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9496354015)
  • ഒക്ടോബര്‍ 13(DHS Nellipuzha) -Registration, IT Mela,Atlas Making,Local History
ഒക്ടോബര്‍ 9ന് ഉച്ചക്ക് രണ്ട് മണി മുതല്‍ 4 മണി വരെ എന്‍ട്രി ഫോം പ്രിന്റൗട്ടും മുന്‍ വര്‍ഷത്തെ ട്രോഫികളും AEO ഓഫീസില്‍ സ്വീകരിക്കും


Science Quiz on Oct 13 At UNITY AUPS Thenkara
Time LP& HSS 11.30AM ; UP&HS 1.30PM
Talent Search Examination at 2.30PM
 
 
ചിറ്റൂര്‍ ഉപജില്ല ശാസ്ത്രോല്‍സവം
വേദി:-St Pauls HS Kozhinjampara  തിയതി:October 25,26,27
Online Registration ആരംഭിച്ചു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം. Printout 13/10ന് AEO Officeല്‍ എത്തിക്കണം
  • ഒക്ടോബര്‍ 23 -Registration
  •  ഒക്ടോബര്‍ 25-Work Experience
  • ഒക്ടോബര്‍ 26 - IT , Social Science & Mathematics Fair
  • ഒക്ടോബര്‍ 27 -Science Fair

 

Post a Comment

Previous Post Next Post