അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 8 ബുധനാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Reflection and Reverberation CLASS X Physics Activity


       പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ അനുരണനവും പ്രതിധ്വനിയും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പെരിങ്ങോട് ഹൈ‌സ്കൂളിലെ ശ്രീ രവിമാഷ് തയ്യാറാക്കി നല്‍കിയ ഒരു പ്രസന്റേഷനും അനുബന്ധമായി ശേഖരിച്ച രണ്ട് വീഡിയോകളുമാണ് ചുവടെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത് പഠനപ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച ശ്രീ രവിമാഷിന് നന്ദി.
Click Here to Download the Presentation
Click here to Download Video on Reflection of Sound
Click Here to Download Video on Reverberation

Post a Comment

Previous Post Next Post