SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് കെടാവിളക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 10 വരെ ദീര്‍ഘിപ്പിച്ചു 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ज्ञानमार्ग के लिए सहायक सामग्री

     ज्ञानमार्ग , व्याकरण-सामान्य वर्तमानकाल എന്നീ ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട രണ്ട് പ്രസന്റേഷനുകളാണ് ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനും ജോയിന്റ് SITCയുമായ ശ്രീ കെ.പി സദാശിവന്‍ മാഷ് തയ്യാറാക്കി നല്‍കിയവയാണ് ഇവ . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
  • Click Here to Download the Presentation on ज्ञानमार्ग
  • Click Here to Download the Presentation on सामान्य वर्तमानकाल

Post a Comment

Previous Post Next Post