- A, B List ഇവ iExAMS സൈറ്റില്‍ ലഭിക്കും തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ HMന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം സ്കാന്‍ ചെയ്‌ത വിശദാംശങ്ങള്‍ iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ആയി നല്‍കേണ്ടതാണ്. ഹാര്‍ഡ് കോപ്പി നല്‍കേണ്ടതില്ല.
- SSLC Exam 2017 Candidature Cancellation Link iExAMS പോര്‍ട്ടലില്‍ താമസിയാതെ ലഭിക്കുന്നതാണ്. Online ആയി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ല.